24.9 C
Kollam
Friday, October 29, 2021
spot_img

കാറിടിച്ച്‌ വൈദ്യുതിപോസ്റ്റ് തകര്‍ന്നു; വന്‍ദുരന്തം ഒഴിവായി

കൊട്ടാരക്കര: നിയന്ത്രണം വിട്ട മാരുതി ഓള്‍ട്ടോ കാറിടിച്ച്‌ വൈദ്യുതി പോസ്റ്റ് തകര്‍ന്നുവീണു. വൈദ്യുതി ബന്ധം വിശ്ചേദിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഉച്ചയോടെ കൊട്ടാരക്കര – ഓയൂര്‍ റോഡില്‍ തൃക്കണ്ണാ മംഗല്‍ കടലാവിളക്കു സമീപമായിരുന്നു അപകടം. കാര്‍ പോസ്റ്റിലിടിച്ചതോടെ, പോസ്റ്റ് ചരിഞ്ഞു വീഴുകയും വൈദ്യുതി ലൈനുകള്‍ പൊട്ടിത്തെറിക്കുകയും ചെയ്തു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വൈദ്യുതി വകുപ്പ് ജീവനക്കാര്‍ വൈദ്യുതി ബന്ധം പെട്ടെന്ന്ന് വിശ്ചേദിച്ചു. തുടര്‍ന്ന് ജീവനക്കാരെത്തി പോസ്റ്റ് മാറ്റിയിട്ട് വൈദ്യുതി പുന:സ്ഥാപിച്ചു

Related Articles

stay connected

2,650FansLike
54FollowersFollow
2,180SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles