പാൽ സൊസൈറ്റി തിരഞ്ഞെടുപ്പല്ല നടക്കുന്നതെന്ന് പറഞ്ഞാണ് ആരിഫ് കായംകുളത്ത് തിരഞ്ഞെടുപ്പ് കൺവൻഷനിൽ കായംകുളം യൂ ഡി എഫ് സ്ഥാനാർത്ഥിയായ കർഷകകുടുംബത്തിൽ നിന്നും വന്ന അരിതാ ബാബുവിനെ അവഹേളിച്ചത്. യൂഡിഎഫ് നേതൃത്വം നിയമനടപടിക്ക് തയ്യാറെടുക്കുന്നു