27.8 C
Kollam
Sunday, October 2, 2022
spot_img

കാന്തൻപാറ വെളളച്ചാട്ടം

വയനാട്ടിലെ കൽപ്പറ്റയിലാണ് കാന്തൻപാറ വെളളച്ചാട്ടം. ഇടതൂർന്ന പച്ചപ്പിനുളളിൽ സ്ഫടികസമാനമായ വെളളത്തുളളികൾ വാരിവിതറി താഴേക്ക് കുതിക്കുന്ന ജലപാതം നയനമനോഹരമായ കാഴ്ച്ചയാണ് ഒരുക്കുന്നത്.  കാന്തൻപാറയിലേക്കുളള യാത്രയിൽ പ്രകൃതിയരുളുന്ന ശാന്തി അനുഭവിച്ചറിയാനാവും.

സന്ദർശന സമയം:9 മുതൽ 5 വരെ

വിശദ വിവരങ്ങൾക്ക്:ഡിടിപിസി, വയനാട് ഫോൺ: +91 4936 202134, + 91 9747537171

എങ്ങനെ എത്താം:അടുത്തുളള റെയിൽവേ സ്റ്റേഷൻ: കോഴിക്കോട്  | അടുത്തുളള വിമാനത്താവളം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം 86 കി.മീ.

Related Articles

stay connected

3,940FansLike
800FollowersFollow
24,400SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles