26.9 C
Kollam
Monday, July 26, 2021
spot_img

കാട്ടാക്കട ശശി അന്തരിച്ചു

തിരുവനന്തപുരം: സി പി ഐ (എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കേരള സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ചെയർമാനുമായ കാട്ടാക്കട ശശി (70)  അന്തരിച്ചു.സി ഐ ടി യു സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗവും ഹെഡ് ലോഡ് ആൻ്റ്  ജനറൽ വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡൻ്റും ആണ്‌.കോവിഡാനന്തര പ്രശ്‌നങ്ങളെ തുടർന്ന്‌ ചികിത്സയിലായിരുന്നു

Related Articles

stay connected

1,820FansLike
53FollowersFollow
1,840SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles