
See More………..https://fb.watch/aGDY6nEyaZ/
ഓയൂർ: വെളിയം ശ്രീവിഹാറിൽ ജയപ്രകാശിന്റെ പേഴ്സാണ് രാവിലെ യാത്രാമധ്യേ നഷ്ടപെട്ടത്. പേഴ്സിൽ തിരിച്ചറിയൽ കാർഡുകളും മൂവ്വായിരത്തോളം രൂപയും ഉണ്ടായിരുന്നു. തുടർന്ന് ജയപ്രകാശ് പൂയപ്പള്ളി സ്റ്റേഷനിൽ എത്തി പരാതി നൽകിയിരുന്നു. പക്ഷെ നഷ്ട്ടപെട്ട പണമടങ്ങിയ പേഴ്സ് പൂയപ്പള്ളി സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ഷാജിയ്ക്ക് ഫീൽഡ് ഡ്യുട്ടിക്കിടെ മരുതമൻപള്ളി ഭാഗത്തുനിന്ന് കിട്ടുകയും തുടർന്ന് അദ്ദേഹം പോലീസ്സ്റ്റേഷനിലെത്തി ഉടമയെ അറിയിക്കുകയും ചെയ്തു. സ്റ്റേഷനിലെത്തിയ ജയപ്രകാശിന് സ്റ്റേഷൻ എസ് ഐ അഭിലാഷിന്റെ നേതൃത്വത്തിൽ പേഴ്സ് കൈമാറി മാതൃകയായി. പൂയപ്പള്ളിപോലീസ് സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഇൻസ്പെക്ടർ ഷാജി