27.9 C
Kollam
Monday, June 14, 2021
spot_img

കല്ലമ്പലത്ത് വീണ്ടും വാഹനാപകടം

ദേശീയ പാതയിൽ കല്ലമ്പലത്തിനു സമീപം സൂപ്പർ മാർക്കറ്റിനു മുന്നിൽ മത്സ്യവുമായി പോകുകയായിരുന്ന വാഹനം മറിഞ്ഞു. ഉച്ചക്ക് 2.10 ന് ആയിരുന്നു അപകടം. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടക്ക് സമാനരീതിയിൽ മത്സ്യം കൊണ്ടുപോകുകയായിരുന്ന 3 വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,809FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles