24.9 C
Kollam
Tuesday, January 25, 2022
spot_img

കറ സിനിമയ്ക്ക് നാല് അവാർഡുകൾ

അനശ്വര കലാകാരൻ കലാഭവൻ മണിയുടെ ജന്മദിനത്തോട് അനുബന്ധിച്ചു “കലാഭവൻമണി സേവന സമിതി ചാരിറ്റബിൽ സൊസൈറ്റി ആറ്റിങ്ങൽ” സംഘടിപ്പിച്ച ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ കറ എന്ന സിനിമയ്ക്ക്  4 അവാർഡുകൾ. മികച്ച നടൻ, മികച്ച രണ്ടാമത്തെ ചിത്രം, മികച്ച തിരക്കഥകൃത്ത്, മികച്ച എഡിറ്റിംഗ് എന്നീ മേഖലകളിലായാണ് അവാർഡുകൾ. ലറിഷ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നിർമാണം മോഹൻകുമാർ

Related Articles

stay connected

3,050FansLike
827FollowersFollow
7,220SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles