24.9 C
Kollam
Tuesday, January 25, 2022
spot_img

‘കറുത്ത’ എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണം കൊല്ലത്തും പരിസര പ്രദേശങ്ങളിലും ആരംഭിച്ചു

See More………………………..https://fb.watch/a701uClnQQ/

സംഗീതാ ഫോർ ക്രിയേഷൻസിന്റെ രണ്ടാമത്തെ ചലച്ചിത്രമനു കറുത്ത ചിത്രീകരണം കൊല്ലത്തും പരിസര പ്രദേശങ്ങളിലും നടക്കുന്ന കറുത്ത നാലു ഭാഷകളിൽ പ്രേക്ഷകർക്ക് മുന്നിലെത്തുമെന്നും തികച്ചും വ്യത്യസ്തമായ ഒരു കഥയാണ് കറുത്തയിലൂടെ പറയുന്നതെന്നും സംവിധായകൻ സി ആർ  അജയകുമാർ ഇന്നും ജാതിവ്യവസ്ഥ നിലനിൽക്കുന്ന  വനവാസികളുടെ ജീവിത പശ്ചാത്തലങ്ങളാണ് കറുത്ത എന്ന ചിത്രത്തിന്റെ പ്രമേയം      ശ്രദ്ധിക്കപ്പെട്ടേക്കാവുന്ന ഒരു കഥാപശ്ചാത്തലമാണ് കറുത്തയുടേത് മീര വാസുദേവിനും മലയാളത്തിലെ മറ്റു താരങ്ങൾക്കുമൊപ്പം നൂറോളം സ്കൂൾ ഓഫ് ഡ്രാമ,നാടക കലാകാരൻമാരും കറുത്തയിൽ വേഷമിടുന്നു. കൊല്ലമാണ് പ്രധാന ലൊക്കേഷൻ ചീഫ് അസോസിയേറ്റ് ഡയറക്ടർ എസ് പി മഹേഷ്‌, ക്യാമറ അരുൺ ഗോപിനാഥ്, കോസ്റ്റും തമ്പി ആര്യനാട്, മേക്ക് അപ്  ഇർഫാൻ, ആർട്ട്‌ രജ്ഞിത് ദിവാൻ, സംഗീതം അപ്പു എന്നിവരാണ് വ്യവസായ പ്രമുഖനായ ബാബു രാജ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.കറുത്തയുടെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ സി.ആർ.അജയകുമാറാണ്. സംഗീതാ മൂവി ക്രിയേഷൻ്റെ ബാനറിൽ സംഗീതാസാഗർ നിർമ്മിക്കുന്ന കറുത്ത വ്യത്യസ്തമായൊരു ചലച്ചിത്രാനുഭവം ആകുമെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു.

Related Articles

stay connected

3,050FansLike
827FollowersFollow
7,220SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles