26.3 C
Kollam
Friday, May 20, 2022
spot_img

ക​രു​വാ​റ്റ അ​പ​ക​ടം: ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​യെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം

അ​ടൂ​ര്‍: ബൈ​പാ​സി​ലൂ​ടെ എ​ത്തി​യ കാ​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് എ​തി​ര്‍​ദി​ശ​യി​ല്‍ ക​യ​റി ക​നാ​ലി​ലേ​ക്കു മ​റ​ഞ്ഞ​ സംഭവം.അപകടത്തിന് കാരണം ഡ്രൈ​വ​റു​ടെ പി​ഴ​വോ അ​ശ്ര​ദ്ധ​യോ മൂ​ല​മെന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം.പോ​ലീ​സും മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ല​ക്ഷ്യ​മാ​യ ഡ്രൈ​വിം​ഗി​നി​ടെ​യാ​ണ് അ​പ​ക​ട​മെ​ന്ന നിഗമനത്തിലെത്തിയത് .ഇ​ക്കാ​ര്യ​ത്തി​ല്‍ അ​പ​ക​ട​ത്തി​ല്‍​പെ​ട്ട വാ​ഹ​ന​ത്തി​ന്‍റെ വി​ശ​ദ പ​രി​ശോ​ധ​ന അ​ട​ക്കം ഇ​ന്നു ന​ട​ക്കും. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് അ​ടൂ​ര്‍ ക​രു​വാ​റ്റ കെ​ഐ​പി ക​നാ​ലി​ലേ​ക്കു കാ​ര്‍ മ​റി​ഞ്ഞു മൂ​ന്നു സ്ത്രീ​ക​ള്‍ മ​രി​ച്ച​ത്.

Related Articles

stay connected

3,320FansLike
800FollowersFollow
17,300SubscribersSubscribe
- Advertisement -spot_img

Latest Articles