26.9 C
Kollam
Monday, July 26, 2021
spot_img

കനത്ത മഴയിൽ കൊല്ലം ജില്ലയിൽ നിരവധി വീടുകൾ തകർന്നു


കൊല്ലം:കൊട്ടാരക്കര താലൂക്കിൽ മാങ്കോട്,വാളകം, കരീപ്ര, ചിതറ വില്ലേജുകളിലായി 8 വീടുകൾ ഭാഗികമായി തകർന്നു. ഏകദേശം 135000/- രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു രകൊട്ടാരക്കര താലൂക്കിൽ – 25 വീട് ഭാഗികമായി തകർന്നു. ഏകദേശ നഷ്ടം – 393000/-കുന്നത്തൂർ താലൂക്കിൽ 13 വീട് ഭാഗികമായി തകർന്നു ഉദ്ദേശം 375000/-രൂപയുടെ നഷ്ടമുണ്ടായതായി അധികൃതർ പറയുന്നു റവന്യൂ അധികൃതരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നാശനഷ്ടം സംഭവിച്ച സ്ഥലങ്ങൾ സന്ദർശിച്ച് കക്കക്കു കൾ വിലയിരുത്തിവരുന്നു

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,870FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles