കൊല്ലം മയ്യനാട് റെയിൽവേ സ്റ്റേഷന് സമീപം കല്ലുംമൂട്ടിൽ ഇന്ന് രാവിലെ രാവിലെ കണ്ണൂർ എക്സ്പ്രസ് ട്രയിനുന്മുൻപിൽചാടി രണ്ട് പേർ ആത്മഹത്യ ചെയ്തു. മയ്യനാട് സ്വദേശികളായ പ്രിൻസും സ്വപ്നയും , ഇരുവരും വിവാഹിതരാണ്.രണ്ടു മൃതദേഹങ്ങളും കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി