27.8 C
Kollam
Sunday, October 2, 2022
spot_img

കട്ടിൽ വിതരണം നടത്തി

അഞ്ചൽ: അലയമൺ പഞ്ചായത്ത് പട്ടികജാതി വിഭാഗത്തിലെ 60 വയസ്സ് കഴിഞ്ഞവർക്ക് കട്ടിൽ വിതരണംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് അസീന മനാഫ് ഉദ്ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ് എം മുരളി, സ്ഥിരംസമിതി അധ്യക്ഷരായ ജി പ്രമോദ്, പി ഗീതാകുമാരി, മിനി ഡാനിയേൽ, അംഗങ്ങളായ ബിന്ദുലേഖ, അബിളി, ശോഭന, ബിനു സി ചാക്കോ, രാജു, ജയശ്രീ, ഗീത, ഷൈനി എന്നിവർ സംസാരിച്ചു.

Related Articles

stay connected

3,940FansLike
800FollowersFollow
24,400SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles