24.9 C
Kollam
Tuesday, January 25, 2022
spot_img

കടുത്ത അതൃപ്തി; രാഷ്ട്രീയ കൊലപാതകങ്ങളിൽ തനിക്ക് ദുഃഖവും നാണക്കേടും തോന്നുന്നതായി ഗവര്‍ണര്‍

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഗവര്‍ണര്‍. ഇക്കാര്യത്തിൽ തനിക്ക് അതിയായ ദുഃഖവും നാണക്കേടും തോന്നുന്നതായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. നിയമം ആരും കയ്യില്‍ എടുക്കരുത് എന്നാണ് തന്‍റെ ആഗ്രഹമെന്നും രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ട് ഒരു മരണം പോലും നടക്കരുതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ നീതി ന്യായ വ്യവസ്ഥയില്‍ വിശ്വാസം പുലർത്തണം. സംഭവത്തെ കുറിച്ചുളള വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. 

Related Articles

stay connected

3,050FansLike
827FollowersFollow
7,220SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles