26.8 C
Kollam
Saturday, October 16, 2021

കഞ്ചാവുമായി എന്‍ജിനീയറിങ് വിദ്യാര്‍ഥി പിടിയില്‍

കൊ​ട്ടാ​ര​ക്ക​ര: അ​ര​ക്കി​ലോ ക​ഞ്ചാ​വുമാ​യി എ​ന്‍​ജി​നീ​യ​റി​ങ് വി​ദ്യാ​ര്‍​ഥി പി​ടി​യി​ല്‍. കു​ന്നി​ക്കോ​ട് കോ​ട്ട​വ​ട്ടം ചെ​റു​വ​ള്ളി​ല്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ അ​മ​ല്‍ (20) ആ​ണ് പി​ടി​യി​ലാ​യ​ത്. കൊ​ട്ടാ​ര​ക്ക​ര കെ.​എ​സ്.​ആ​ര്‍.​ടി.​സി സ്​​റ്റാ​ന്‍​ഡി​ല്‍ ബ​സി​റ​ങ്ങ​വേ റൂ​റ​ല്‍ എ​സ്.​പി​യു​ടെ കീ​ഴി​ലു​ള്ള ഡാ​ന്‍​സാ​ഫ് ടീ​മാ​ണ് പി​ടി​കൂ​ടി​യ​ത്. കൊ​ല്ല​ത്ത് ഉ​ത്ത​രേ​ന്ത്യ​ന്‍ യൂ​നി​വേ​ഴ്സി​റ്റി ന​ട​ത്തു​ന്ന സ​ബ് സെന്‍റ​റി​ല്‍ എ​ന്‍​ജി​നീ​യ​റി​ങ്​ വി​ദ്യാ​ര്‍​ഥി​യാ​ണ് അ​മ​ല്‍. ഇ​യാ​ള്‍ കു​റ​ച്ചു​നാ​ളു​ക​ളാ​യി പൊ​ലീ​സിെന്‍റ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. അ​ടൂ​രി​ല്‍ നി​ന്ന്​ 10,000 രൂ​പ​ക്കാ​ണ് ക​ഞ്ചാ​വ് വാ​ങ്ങി​യ​തെ​ന്ന് പൊ​ലീ​സി​ന് മൊ​ഴി ന​ല്‍​കി.

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles