30.9 C
Kollam
Tuesday, August 3, 2021
spot_img

ഓൺലൈൻ വ്യാപാരത്തിനെതിരെ പ്രതിഷേധം

കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതിയുടെ  ധർണ്ണ  ജില്ലാ പ്രസിഡന്റ് എൻ സുധീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു 

തിരുവനന്തപുരം ;കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതിയുടെ ആഹ്വാനപ്രകാരം ഓൺലൈൻ വ്യാപാരത്തിനെതിരെ പേരൂർക്കട ഏരിയകമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ സമിതിയുടെ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ പ്രസിഡന്റ് കൂടിയിട്ടുള്ള എൻ സുധീന്ദ്രൻ ഉദ്ഘാടനം ചെയ്തു സമിതി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി എൻ മധു  പ്രസിഡന്റ് ഗോപകുമാരൻ നായർ   ഏരിയാസെക്രട്ടറി പ്രകാശൻ .സി ചന്ദ്രൻ  എന്നിവരും സംസാരിച്ചു

Related Articles

Stay Connected

22,036FansLike
2,883FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles