Home Latest NewsNews ഓയൂരിൽ ഹൈടെക് കള്ളൻമ്മാർ വിലസുന്നു മോഷണത്തിന് പുതിയ നമ്പരുകൾ .

ഓയൂരിൽ ഹൈടെക് കള്ളൻമ്മാർ വിലസുന്നു മോഷണത്തിന് പുതിയ നമ്പരുകൾ .

by Green Media Vision

ഓയൂരിൽ സ്വർണ്ണകടയിൽ കവർച്ച കഴിഞ്ഞ ദിവസം രാത്രി 7 30 ടെയാണ് സംഭവം. ഓയൂർ കാനറാ ബാങ്കിന് സമീപത്തെ കാഞ്ചനം ജൂവലറിയിൽ ആണ് മോഷണം നടന്നത് സ്വർണ്ണം വാങ്ങാൻ എന്ന വ്യാജ്യോന ജൂവലറിയിൽ എത്തിയ യുവാവായ മോഷ്ടാവ് ഒന്നരപവന്റ് മൂന്ന് മാലകൾ സെലക്ട് ചെയ്തതിനു ശേക്ഷം ചേട്ടൻ തൊട്ടടുത്ത പമ്പിൽ പോയിരിക്കുന്നു ക്യാഷുമായി ഇപ്പോൾ വരും എന്ന് പറഞ്ഞ് രണ്ട് തവണ പുറത്തിറങ്ങിനോക്കിയതിനു ശേഷം കടക്കാരന്റെ ശ്രദ്ധ തിരിഞ്ഞപ്പോൾ സ്വർണ്ണം എടുത്ത് ഓടുകയായിരുന്നു കടയുടമസ്ഥനും ജീവനക്കാരനും പുറകെ ഓടിയെങ്കിലും മോഷ്ടാവ് തൊട്ടടുത്ത തൈയ്ക്കാവിന്റെ ഇടവഴിയിലൂടെ ഓടി രക്ഷപ്പെട്ടു. തൊട്ടടുത്ത ഹൈ ടെക് ലാബിലെ സി സി ടി വി ദൃശ്യങ്ങളിൽ സ്വർണ്ണവുമായി ഓടുന്ന മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പൂയപ്പള്ളി പൊലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു

Green Media vision News

You may also like

Leave a Comment