24.9 C
Kollam
Friday, October 29, 2021
spot_img

ഓപ്പറേഷൻ ബ്ളുബീറ്റ് കോസ്റ്റൽ പോലീസിന്റെ നേതൃത്വത്തിൽ കൊല്ലം ബിച്ചും പരിസരവും ശുചികരണo നടത്തി

വീഡിയോ ലിങ്ക്………………………………https://fb.watch/89boYn2Sl3/

കൊല്ലം: തീരശുചീകരണ ദിനത്തിൻ്റെ ഭാഗമായി ഓപ്പറേഷൻ ബ്ളുബീറ്റ് എന്ന നാമധേയത്തിൽ നീണ്ടകര കോസ്റ്റൽ പോലീസ് സ്റ്റേഷന്റെ നേത്യത്വത്തിൽ കൊല്ലംബിച്ചും പരിസരവും ശുചികരണo നടത്തി. കൊല്ലം ബീച്ചിലും പരിസരത്തും 50 കണ്ടൽ കുട്ടാളിയായ നിത്യഹരിത വ്യക്ഷമായ പുന്നതൈകളും നട്ടു. രാവിലെ 6 മണിക്ക് ആരംഭിച്ച ശുചീകരണയജഞത്തിൽ കോസ്റ്റൽ പോലീസ് ഉദ്യോഗസ്ഥർ കോസ്റ്റൽ വാർഡൻമാർ, ബോട്ട് ജീവനക്കാർ, ഫാത്തിമ്മാ മാതാകോളേജ് ,എൻ എസ് എസ് വാളണ്ടിയേഴ്‌സ്, പ്രി റിക്രൂട്ട്മെന്റ് അoഗങ്ങൾ , കടലോര സമതി അംഗങ്ങൾ, മത്സ്യതോഴിലാളികൾ എന്നിവർ പങ്കെടുത്തു ശുചീകരണവും, വ്യഷതൈനടീലും കൊല്ലം എംഎൽഎ എം മുകേഷ് ഉത്ഘാടനം ചെയ്തു .കൊല്ലം ബീച്ച് ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ശുചികരിക്കാൻ വേണ്ട പ്രവർത്തനങ്ങളും , നവീകരണവും നടത്തുമെന്ന് MLA പറഞ്ഞു . പരിപാടിയിൽ കോസ്റ്റൽ സബ്ബ് ഇൻസ്പക്ടർ എം സി പ്രശാന്തൻ സ്വാഗതം പറഞ്ഞു. കെ പി ഓ ജോയിന്റ് സെക്രട്ടറി കെ.ഉദയൻ ,സബ്ബ് ഇൻസ്പക്ടർ ഹരികുമാർ ,എ എസ് ഐ  വിശ്വനാഥൻ, മധു ,സി പി ഓ മാരായ ജിബു മഞ്ജിലാൽ, പ്രീ റി കൂട്ട്മെന്റ് ട്രയിനർ ശ്രീജിത്ത് മനോജ് ,ഫാത്തിമ്മാ കോളേജ് അസി പ്രഫസർ Dr സർലിൻ, അജയൻ ,രഞ്ജിത്ത്, പ്രസേനൻ എന്നിവർ നേത്യത്വം നൽകി മത്സ്യ തോഴിലാളി സ്ത്രീകളുടെ കുട്ടായ്മ സംഘടിപ്പിച്ച് പുന്നതൈ സംരക്ഷിക്കാനാണ് പരിപാടിയെന്ന് സംഘാടകർ പറഞ്ഞു

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

stay connected

2,650FansLike
54FollowersFollow
2,180SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles