29.9 C
Kollam
Sunday, January 23, 2022
spot_img

ഓടക്കുഴല്‍ പുരസ്‌കാരം സാറാ ജോസഫിന്

കൊച്ചി: മഹാകവി ജി ശങ്കരക്കുറുപ്പിന്‍റെ സ്മരണാര്‍ഥമുള്ള ഓടക്കുഴല്‍ പുരസ്‌കാരം സാറാ ജോസഫിന്. ‘ബുധിനി’ എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. മുപ്പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം മഹാകവി സ്ഥാപിച്ച ഗുരുവായൂരപ്പന്‍ ട്രസ്റ്റാണ് നല്‍കുന്നത്. അന്‍പത്തി ഒന്നാമത് ഓടക്കുഴല്‍ പുരസ്‌കാരമാണ് ഇത്തവണ നല്‍കുന്നത്. 1968 മുതല്‍ നല്‍കിവരുന്ന പുരസ്‌കാരം രണ്ടു വര്‍ഷം നല്‍കാന്‍ കഴിഞ്ഞിരുന്നില്ല.

Related Articles

stay connected

3,050FansLike
827FollowersFollow
7,010SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles