28.9 C
Kollam
Saturday, July 31, 2021
spot_img

ഓക്സിജൻ: ഇന്ത്യക്ക് സൗദി അറേബ്യയുടെ സഹായ ഹസ്തം…

ദമാം:| ഇന്ത്യയ്ക്ക് സഹായഹസ്തവുമായി സഊദി അറേബ്യയും രംഗത്ത്. നിലവിലെ ഓക്സിജന്‍ പ്രതിസന്ധി പരിഹരിക്കുന്നതിനായി സഊദിയില്‍ നിന്നും കപ്പല്‍ മാര്‍ഗമാണ് ഓക്സിജന്‍ ഇന്ത്യയിലേക്ക് അയക്കുന്നത്. ഇന്ത്യയിലേക്ക് സൗദിയിൽ നിന്ന് ഓക്സിജൻ എത്തിക്കുന്നത് സംബന്ധിച്ച വിശദാംശങ്ങൾ ഇന്ത്യൻ എംബസി – റിയാദ് ആണ് പുറപ്പെടുവിച്ചത് . അദാനി ഗ്രൂപ്പ് , ലിൻഡേ സൗദി അറേബ്യാ എന്നീ കമ്പനികളുടെ സഹകരണത്തോടെയാണ് ഓക്സിജൻ ഇന്ത്യയിൽ എത്തുക .80 മെട്രിക് ടൺ ഓകിസ്ജൻ ആണ് ആദ്യപടി ആയി എത്തുന്നത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,875FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles