25.5 C
Kollam
Sunday, September 25, 2022
spot_img

ഒരു താരത്തെയും വിലക്കേണ്ടെന്ന് സുരേഷ് കുമാർ

ഫിലിം ചേംബറിന്‍റെ നിര്‍ണ്ണായക യോഗത്തിലെ ആമുഖ പ്രസംഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. വലിയ ചര്‍ച്ചകളും വാഗ് വാദങ്ങളുമാണ് ഫിലിം ചേംബറിന്‍റെ ജനറല്‍ ബോഡിയില്‍ നടന്നത്.

തിരുവനന്തപുരം: സിനിമ വ്യവസായ മേഖലയില്‍ നിന്ന് ഒരു താരത്തേയും വിലക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ഫിലിം ചേംബര്‍ പ്രസിഡന്‍റ് സുരേഷ് കുമാര്‍. സംഘടനകള്‍ തമ്മില്‍ തല്ലി പിരിയരുത് എന്നും എല്ലാവരും ഒരുമിച്ചു നിന്നാല്‍ മാത്രമേ സിനിമ മേഖലയെ വിജയിപ്പിക്കാന്‍ കഴിയുകയുള്ളു എന്നും സുരേഷ് കുമാര്‍ പറഞ്ഞു.

ഫിലിം ചേംബറിന്‍റെ നിര്‍ണ്ണായക യോഗത്തിലെ ആമുഖ പ്രസംഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. വലിയ ചര്‍ച്ചകളും വാഗ് വാദങ്ങളുമാണ് ഫിലിം ചേംബറിന്‍റെ ജനറല്‍ ബോഡിയില്‍ നടന്നത്.

സിനിമ എവിടെ നല്‍കണം എന്ന് തീരുമാനിക്കേണ്ടത് നിര്‍മ്മാതാക്കളാണ്. ഒടിടി റിലീസ് ഈ കാലഘട്ടത്തിന്റെ ആവശ്യം ആയി മാറി. പുതിയ തലമുറകള്‍ കൂടുതലും ഒടിടി സിനിമ കാണുന്നവരാണ് എന്നും സുരേഷ് കുമാര്‍ വ്യക്തമാക്കി.’ഒരു താരത്തെയും വിലക്കേണ്ട സാഹചര്യമില്ല.

Related Articles

stay connected

3,940FansLike
800FollowersFollow
24,300SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles