26.9 C
Kollam
Monday, July 26, 2021
spot_img

ഒരാഴ്ച്ചത്തെ കോവിഡ് ചികിത്സ  കഴിഞ്ഞു നെഗറ്റിവായി    വീട്ടിലെത്തിയ യുവാവ് മണിക്കൂറുകൾക്കകം മരിച്ചു


ഓയൂർ;കൊല്ലത്തെ  സ്വകാര്യ ആശുപത്രിയിൽ ഒരാഴ്ച്ചയായി കോവിഡ് ചികിത്സയിലായിരുന്നപകൽക്കുറി കൊട്ടിയം മുക്ക്ആരാമം ജംഗ്‌ഷനിൽ   ശാരദവിലാസത്തിൽ  സൈമേഷ് (30)ആണ് ഇന്നലെ  വൈകിട്ടോടെ അസുഖം ഭേദമായി വീട്ടിൽ തിരികെയെത്തിയതിനു ശേക്ഷം രാത്രിയോടെ ഹൃദയാഘാതം മൂലം മരണപ്പെട്ടത് .സൈമേഷ് ഹോമിയോ ഫാർമസിസ്റ്റ് ആണ് .ഓയൂർ പുതുവിള മെഡിക്കൽസ് ഉടമ ശൈലേഷിന്റെ സഹോദരനാണ് . നെഗറ്റിവ് ആയി ചികിത്സ കഴിഞ്ഞെത്തിയ യുവാവ് മരിച്ചതിൽ ജനങ്ങൾ ആശങ്കയിലാണ് 

Related Articles

1 COMMENT

  1. എന്തിനെയും പുഞ്ചിരിയോടെ നേരിടുന്ന ഏറെ പ്രിയപ്പെട്ട സുഹൃത്ത് ആയിരുന്നു. വിശ്വസിക്കാൻ കഴിയുന്നില്ല. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. പ്രണാമം.

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,870FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles