Home Latest News ഏപ്രിൽ ഒന്നുമുതൽ വിമാനയാത്ര നിരക്ക് കൂടും

ഏപ്രിൽ ഒന്നുമുതൽ വിമാനയാത്ര നിരക്ക് കൂടും

by Green Media Vision

ന്യൂഡല്‍ഹി: ഏപ്രിൽ ഒന്നുമുതൽ വിമാനയാത്ര നിരക്ക് കൂടും. ഡയറക്‌ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, വിമാന സുരക്ഷാ ഫീസ് വര്‍ധിപ്പിച്ചതിനാലാണ് ഇത്. കൂടാതെ അന്താരാഷ്ട്ര വിമാനങ്ങളിലേയും ആഭ്യന്തര യാത്ര വിമാനങ്ങളിലേയും ടിക്കറ്റ് നിരക്കുകളും വര്‍ധിക്കും.

You may also like

Leave a Comment