26.9 C
Kollam
Thursday, October 6, 2022
spot_img

“ഏകാന്തതയുടെ കടൽ” പുസ്തകപ്രകാശനം ആഗസ്ത് 10-ന്

കൊല്ലം: പുരോഗമന കലാ സാഹിത്യസംഘം കൊല്ലം ജില്ലാ പ്രസിഡന്റും കഥാകൃത്തുമായ സ. ബീനാ സജീവ് രചിച്ച “ഏകാന്തതയുടെ കടൽ” എന്ന പുസ്തകം ആഗസ്ത് 10-ന് വൈകിട്ട് 4 മണിക്ക് കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ വച്ച് പു.ക.സ. സംസ്ഥാന ജനറൽ സെക്രട്ടറി എഴുത്തുകാരനുമായ സ. അശോചകൻ ചരുവിൽ പ്രശസ്ത സാഹിത്യകാരി ഡോ.പി.എസ്സ്. ശീകലക്ക് നൽകി പ്രകാശനം ചെയ്യും

Related Articles

stay connected

3,940FansLike
800FollowersFollow
24,500SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles