26.9 C
Kollam
Thursday, October 6, 2022
spot_img

എ ഇ എൽ ഐ ഹിൽസ് ഫൌണ്ടേഷൻ ‘ഉണർവ്’ പരുപാടി സംഘടിപ്പിക്കുന്നു

കൊച്ചി: 75-മത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി എ ഇ എൽ ഐ ഹിൽസ് ഫൌണ്ടേഷൻ ‘ഉണർവ്’ പരുപാടി സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 14 ന് രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെ തൊഴിൽ സെമിനാർ കൊച്ചി ടി ടി എഫ് ഹാളിൽവച്ചു നടക്കും. മുൻ എം പി അഡ്വ. തമ്പാൻ തോമസ് ഉദ്ഘാടനം നിര്‍വഹിക്കുന്ന സമ്മേളനത്തിൽ പ്രൊ. മാത്യുകോര സ്വാഗതവും ഡോ. ഉണ്ണികൃഷ്ണൻ, ശ്രീ ദിനേശ് വർമ്മ തുടങ്ങിയവർ ആശംസകളും ശ്രീ മോഹൻദാസ് കൃതജ്ഞതയും അറിയിക്കും. സാമൂഹ്യപരിവർത്തനവും തൊഴിൽ മേഖലകളും എന്ന വിഷയത്തിൽ ഡോ. ജേക്കബ് ജോർജ് നയിക്കുന്ന ക്ലാസിനുശേഷം വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്.

Related Articles

stay connected

3,940FansLike
800FollowersFollow
24,500SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles