24.9 C
Kollam
Wednesday, July 28, 2021
spot_img

എൻ.സി.പി ന്യുനപക്ഷ വകുപ്പ് ജില്ലാ പ്രസിഡന്റ് അഡ്വ. സുരേഷ് റെക്സ്

കൊല്ലം;നാഷണലിസ്റ്റ്  കോൺഗ്രസ് പാർട്ടിയുടെ (എൻ.സി.പി) ന്യുനപക്ഷ വകുപ്പ് കൊല്ലം ജില്ലാ പ്രസിഡന്റ് ആയി അഡ്വ. സുരേഷ് റെക്സ് നിയമിതനായി. കൊല്ലം ബാറിലെ അംഗമാണ്. എൻ.സി.പി ന്യുനപക്ഷ വകുപ്പ് സംസ്ഥാന സമിതിയാണ് നിയമനം പ്രഖ്യാപിച്ചത്. കൊല്ലം ജില്ലാ കമ്മിറ്റി ഉടൻ രൂപീകരിച്ചു പ്രവർത്തനങ്ങൾ തുടങ്ങുമെന്ന് അഡ്വ. സുരേഷ് റെക്സ് അറിയിച്ചു. ന്യുനപക്ഷ ക്ഷേമം സംബന്ധിച്ച് നിയമിതനായ ജസ്റ്റിസ് ബെഞ്ചമിൻ കോശി കമ്മീഷൻ മുമ്പാകെ കൊല്ലത്തെ തീരമേഖലയിൽ ജീവിക്കുന്നവരുടെ പ്രശ്നങ്ങൾ സമർപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

stay connected

1,820FansLike
53FollowersFollow
1,850SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles