29 C
Kollam
Monday, June 14, 2021
spot_img

എൻ.കെ.പ്രേമചന്ദ്രൻ എം.പി കൊല്ലം മയ്യനാട് സർക്കാർ ആശുപത്രി സന്ദർശിച്ചു


കൊല്ലം : മയ്യനാട്.സി.കേശവൻ മെമ്മോറിയൽസർക്കാർ ആശുപത്രി എൻ.കെ.പ്രേമചന്ദ്രൻഎം.പി സന്ദർശിച്ചു.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായഉപകരണങ്ങൾ അദ്ദേഹം ആശുപത്രി സൂപ്രണ്ട് ഡോ:സലില ദേവിക്ക് കൈമാറി. കോവിഡ്പ്രതിരോധ വുമായി ബന്ധപ്പെട്ട ആശുപത്രിയുടെ പ്രവർത്തനങ്ങൾ അദ്ദേഹംനേരിട്ട് വിലയിരുത്തുകയും .എം.പി ഫണ്ടിൽ നിന്നും കഴിഞ്ഞ ദിവസം 25 ലക്ഷംരൂപ ICU സൗകര്യമുള്ള ആംബുലൻസിനായി അനുവദിക്കുകയും ചെയ്തിരുന്നു . കോവിഡിന്റെ തീവ്ര വ്യാപനത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന്എം പിപറഞ്ഞു. മയ്യനാട് ഗവ:ആശുപത്രിയുടെ വികസനത്തിനും,,അതിജീവനത്തിനായുള്ളകോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും പൂർണമായ പിന്തുണയും എം പിപ്രേമചന്ദ്രൻ ഉറപ്പുനൽകി. യു.ഡി.എഫ് കൺവീനർ സജി.ഡി. ആനന്ദ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി ആർ.എസ്.അബിൻ,ബി.ശങ്കരനാരായണപിള്ള, മയ്യനാട് സുനിൽ, വിപിൻ വിക്രം,എന്നിവരുടെസാന്നിധ്യത്തിൽ ഓക്സി മീറ്ററുകൾ, പി.പി.ഇ കിറ്റുകൾ, ഫേസ് മാസ്കുകൾ,എന്നിവ അടങ്ങിയ കോവിഡ് പ്രതിരോധ ഉപകരണങ്ങൾ സൂപ്രണ്ടിന് കൈമാറി

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,812FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles