25.2 C
Kollam
Tuesday, August 9, 2022
spot_img

എസ്. സുന്ദരേശന്റെ രണ്ടാം ചരമ വാർഷിക അനുസ്മരണം

ചാത്തന്നൂർ;കോൺഗ്രസ് നേതാവും കല്ലുവാതുക്കൽ കാർഷിക വികസന ബാങ്ക് ഡയറക്ടർ ആയിരുന്ന എസ്. സുന്ദരേശന്റെ രണ്ടാം ചരമ വാർഷിക അനുസ്മരണം പി . സി വിഷ്ണുനാഥ്‌ എം.എൽ.എ ഉദ്ഘാടനം ചെയ്തു  ബാങ്ക് പ്രസിഡന്റ് ഡോ.നടയ്ക്കൽ ശശിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ   ബാങ്ക് സെക്രട്ടറി ശ്രീജ .ആർ , ബാങ്ക് ഡയറക്ടർമാരായ വട്ടക്കുഴിക്കൽ മുരളി, ജി.രാജൻ കുറുപ്പ്, ഗിരിജാ ഗോപാലകൃഷ്ണൻ , എം.എ സത്താർ ,രശ്മി ജി നായർ  കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി. പ്രതീഷ് കുമാർ ബ്ളോക് പഞ്ചായത്ത് അംഗം ആശ ടീച്ചർ, മുൻ പഞ്ചായത്ത് അംഗം വിഷ്ണു . വി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിതിൻ ബാബു, വിവേക് വിനോദ് , ദീപക് വിജയൻ, ഷിബു റാവുത്തർ, സുഭാഷ് മുഖത്തല എന്നിവർ പങ്കെടുത്തു.

Related Articles

stay connected

3,660FansLike
800FollowersFollow
22,600SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles