26.9 C
Kollam
Monday, July 26, 2021
spot_img

എസ് പി സി ഐ  ഭഷ്യകിറ്റ് വിതരണം സംസ്ഥാന തല ഉത്‌ഘാടനം 

ഭക്ഷ്യകിറ്റ് വിതരണം ജില്ലാതല ഉത്‌ഘാടനം മേയർ  പ്രസന്ന ഏണസ്റ്റിനു നൽകി  ജില്ലാപോലീസ് മേധാവി റ്റി .നാരായണൻ ഐ പി എസ് നിർവഹിക്കുന്നു 

കൊല്ലം;സ്റ്റുഡന്റ്സ്  പോലീസ് കേഡറ്റ് സിറ്റിയുടെയും  നന്മ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ കൊല്ലം  സിറ്റിയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട  നൂറ്റി അൻപതോളം കുടുംബങ്ങൾക്ക്
ഭഷ്യകിറ്റുകൾ  വിതരണം ചെയ്തു ഇതിന്റെ ജില്ലാ തല ഉത്‌ഘാടനം
എ ആർ ക്യാം അങ്കണത്തിൽ വച്ച് ജില്ലാ പോലീസ് മേധാവി റ്റി .നാരായണൻ ഐ പി എസ് കൊല്ലം മേയർ പ്രസന്ന ഏണസ്റ്റിനു കൈമാറി നിർവഹിച്ചു ഡെപ്യൂട്ടി കമ്മീഷണർ ജോസി  ചെറിയാൻ ക്രൈം ബ്രാഞ്ച് എ സി പി യും എസ് പി സി ഐ കൊല്ലം ജില്ലാ നോഡൽ ഓഫിസറുമായ ഇ .പി.റെജി ,ജില്ലാ അസി;നോഡൽ ഓഫീസർ അനിൽകുമാർ .കെ പി എ ജില്ലാ സെക്രട്ടറി ജിജു.സി.നായർ എന്നിവർ പങ്കെടുത്തു

Related Articles

Stay Connected

22,036FansLike
2,870FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles