24.9 C
Kollam
Friday, October 29, 2021
spot_img

എസ്.എൻ. ട്രസ്​റ്റ്​ ബോർഡ് മെമ്പർ കോതേത്ത് ശശി നിര്യാതനായി

കൊല്ലം: കടപ്പാക്കട നവജ്യോതി നഗർ: 105 ശശി മന്ദിരത്തിൽ എസ്.എൻ.ട്രസ്​റ്റ്​ ബോർഡ് മെമ്പർ റ്റി. ശശിധരൻ (കോതേത്ത് ശശി, 72) നിര്യാതനായി. കൊല്ലം ശാരദാമഠം ഉപദേശകസമിതി അംഗം, കടപ്പാക്കട ശ്രീധർമ്മശാസ്താ ക്ഷേത്രം കമ്മിറ്റി അംഗം, എസ്.എൻ.ഡി.പി.യോഗം 493 നമ്പർ കുമാര വിലാസം കടപ്പാക്കട ശാഖ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം, കടപ്പാക്കട നവജ്യോതി നഗർ മുൻ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്‌. ഭാര്യമാർ: രാധാമണി, മഹിളാമണി. മക്കൾ: സോണി, വേണി.

Facebook Notice for EU! You need to login to view and post FB Comments!

Related Articles

stay connected

2,650FansLike
54FollowersFollow
2,180SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles