Home Latest News എസ് എസ് എൽ സി പരീക്ഷയെഴുതിയവിദ്യാർത്ഥികൾക്ക് കൊവിഡ്

എസ് എസ് എൽ സി പരീക്ഷയെഴുതിയവിദ്യാർത്ഥികൾക്ക് കൊവിഡ്

by Green Media Vision


കൊല്ലം: ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ എസ് എസ് എൽ സി പരീക്ഷയെഴുതി കൊണ്ടിരിക്കുന്ന 24 വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് വിദ്യാര്‍ഥികള്‍ പിപിഇ കിറ്റി ധരിച്ചാണ് ഇനി പരീക്ഷയ്‌ക്കെത്തുക ഇവര്‍ക്കായി പ്രത്യേകം തയ്യാറാക്കിയ ക്ലാസ് മുറികളിൽ പരീക്ഷ നടത്തും ചോദ്യപേപ്പര്‍ നല്‍കുന്ന അധ്യാപകനും പിപിഇ കിറ്റ് ധരിച്ചാണ് ഹാളിലെത്തും കഴിഞ്ഞദിവസം 11 കുട്ടികളാണ് കൊവിഡ് പോസിറ്റിവായി ഉണ്ടായിരുന്നത്. ബുധനാഴ്ച ഇത് 24 ആയി ഉയര്‍ന്നു. ക്വാറന്റൈനില്‍ കഴിയുന്ന 45 വിദ്യാര്‍ഥികളും പരീക്ഷയ്ക്കായി വിവിധ സ്‌കൂളുകളില്‍ എത്തുന്നുണ്ട്. പരീക്ഷ ഒരാഴ്ച കൂടിയുള്ളതിനാല്‍ കൊവിഡ് സ്ഥിരീകരിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുമെന്ന ആശങ്കനില നിൽക്കുന്നു

You may also like

Leave a Comment