24.9 C
Kollam
Wednesday, July 28, 2021
spot_img

എസ്എസ്എൽ സി പരീക്ഷാഫലം ബുധനാഴ്ച പ്രഖ്യാപിക്കും

ഈ വർഷത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനം വരുന്ന ബുധനാഴ്ച (ജൂലൈ 14ന് ) പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രിയാകും ഫലപ്രഖ്യാപനംതിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം ജൂലൈ 14 ബുധനാഴ്ച പ്രഖ്യാപിക്കും. പരീക്ഷാഫലം അംഗീകരിക്കാൻ ഇതിനു മുന്നോടിയായി ബോർഡ് യോഗം ചേരും. ബുധനാഴ്ച വാർത്താ സമ്മേളനം നടത്തി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാകും ഫലപ്രഖ്യാപനം നടത്തുക.ഏപ്രിൽ 8ന് ആരംഭിച്ച പരീക്ഷ 28നാണ് അവസാനിച്ചത്. 4.12 ലക്ഷം വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാ ഫലങ്ങളും ഇതോടൊപ്പം പ്രസിദ്ധീകരിക്കും.

ഫലം ലഭിക്കുന്ന വെബ്സൈറ്റുകൾ
http://keralapareekshabhavan.in
http://sslcexam.kerala.gov.in
www.results.kite.kerala.gov.in

http://results.kerala.nic.in
www.prd.kerala.gov.in
www.sietkerala.gov.in
വിദ്യാഭ്യാസ മന്ത്രി ഔദ്യോഗികമായി ഫലപ്രഖ്യാപനം നടത്തിയതിന് ശേഷം മാത്രമേ ഈ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാവുകയുള്ളു.

Related Articles

stay connected

1,820FansLike
53FollowersFollow
1,850SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles