27.9 C
Kollam
Monday, June 14, 2021
spot_img

എഴുകോണിൽ ആഫ്രിക്കൻ ഒച്ചിൻ്റെ ശല്ല്യം രൂക്ഷം


കൊട്ടാരക്കര : എഴുകോണിൽ കൃഷിക്കും വീടുകൾക്കും നാശം വിതച്ച് ആഫ്രിക്കൻ ഒച്ച് വ്യാപിക്കുന്നു . രണ്ട് വർഷങ്ങൾക്ക് മുമ്പാണ് ഏഴുകോൺ മേഖലയിൽ കൃഷിയിടത്തിലും വീടുകളുടെ പരിസരത്തും ആഫ്രിക്കൻ ഒച്ചുകളെ കണ്ട് തുടങ്ങിയത്. മഴക്കാലത്ത് ഇവ പെരുകി ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു . മണ്ണിനടിയിലും മാലിന്യങ്ങളിലും വസിക്കുന്ന ഇവ മഴ ശക്തമാകുന്നതോടെ രാത്രികാലങ്ങളിലാണ് പുറത്തിറങ്ങുന്നത്. ആഫ്രിക്കൻ ഒച്ചുകൾ കൃഷികൾ വ്യാപകമായി നശിപ്പിക്കുന്നവയാണ്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,809FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles