29 C
Kollam
Monday, June 14, 2021
spot_img

എഴുകോണിലെ ഒച്ച്ശല്ല്യത്തിന് പരിഹാര പദ്ധതിയുമായി ഡോക്ടർ അബ്ദുൾകലാം ഫാർമേഴ്‌സ് പ്രൊഡ്യുസേഴ്സ് സൊസൈറ്റി


കൊട്ടാരക്കര : ഒച്ചിനെ ശേഖരിച്ച് നൽകുന്നവർക്ക് ഒച്ച് ഒന്നിന് 3 രൂപ നൽകുന്നതാണ് സൊസൈറ്റിയുടെ പദ്ധതി. മഴ ശക്തമായതോടെയാണ് ഏഴുകോണിൽ ആഫ്രിക്കൻ ഓച്ചിന്റെ ശല്ല്യം രൂക്ഷമായത്.
മണ്ണിനടിയിലും മാലിന്യങ്ങളിലും വസിക്കുന്ന ഇവ കൃഷികൾ വ്യാപകമായി നശിപ്പിച്ച് വരുകയാണ്. കാർഷിക വിദഗ്ധർ സ്ഥലത്തെത്തി ഒച്ചിനെ നശിപ്പിക്കാനുള്ള വഴികൾ കർഷകർക്ക് പറഞ്ഞു നൽകിയിരുന്നു. എന്നാൽ ജനങ്ങളെ കൂടുതലായി ഒച്ച് നിവാരണ പദ്ധതിയിൽ പങ്കാളികളാക്കി കൃഷികൾസംരക്ഷിക്കുന്നതിനു വേണ്ടിയാണ് സൊസൈറ്റി പുതിയ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത് ഒച്ചിനെ ശേഖരിച്ചു സൊസൈറ്റിയിൽ നൽകിയാൽ ഒച്ച് ഒന്നിന് 3 രൂപ വച്ചു നൽകും. ഇങ്ങനെ ശേഖരിക്കുന്ന ഒച്ചിനെ സംസ്‌കരിച്ച് വളമാക്കാനാണ് സൊസൈറ്റിയുടെ തീരുമാന

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,812FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles