25.7 C
Kollam
Thursday, October 6, 2022
spot_img

എഇഎൽഐ ഹിൽസ് ഫൌണ്ടേഷന്റെ തൊഴിൽ സെമിനാർ – ഉണർവ് 2022

കൊച്ചി: 75-മത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി എയ് ലി ഹിൽസ് ഫൌണ്ടേഷന്റെ നേതൃത്വത്തിൽ കൊച്ചി ടി. ടി.എഫ് ഹാളിൽവച്ചു തൊഴിൽ സെമിനാർ നടത്തി . മുൻ എം പി അഡ്വ. തമ്പാൻ തോമസ് ഉദ്ഘാടനം നിര്‍വഹിച്ച സമ്മേളനത്തിൽ ‘സാമൂഹ്യപരിവർത്തനവും തൊഴിൽ മേഖലകളും’ എന്ന വിഷയത്തിൽ ഡോ. ജേക്കബ് ജോർജ് ക്ലാസ്സ്‌ എടുത്തു.

എയ് ലി ഹിൽസ് ഫൌണ്ടേഷന്റെ തൊഴിൽ സെമിനാറിൽ പ്രൊഫ. മാത്യു കോര. അധ്യക്ഷ പ്രസംഗം നടത്തുന്നു

പ്രൊ. മാത്യുകോരയുടെ അധ്യക്ഷതയിൽ ഡോ. ഉണ്ണികൃഷ്ണൻ, ശ്രീ ദിനേശ് വർമ്മ തുടങ്ങിയവർ ആശംസകളും ശ്രീ മോഹൻദാസ് കൃതജ്ഞതയുമർപ്പിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു.

Related Articles

stay connected

3,940FansLike
800FollowersFollow
24,500SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles