24.8 C
Kollam
Monday, August 15, 2022
spot_img

എന്റെ സന്തോഷം എന്റെ ചിത്രം ; പുത്തൻ ചിത്രങ്ങൾ പങ്കുവച്ച് നമിത

മലയാളത്തിലെ മുൻനിര നായികമാരിലൊരാളാണ് നമിത പ്രമോദ്. പലപ്പോഴായി തന്‍റെ വിശേഷങ്ങളും യാത്രകളെക്കുറിച്ചുമൊക്കെ നമിത ആരാധകരുമായി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. മാത്രമല്ല താരത്തിന്‍റെ ഫാഷൻ സെൻസും വസ്ത്രങ്ങളുമെല്ലാം ആരാധകർക്കിട യിൽ ശ്രദ്ധിക്കപ്പെടാറുമുണ്ട്. സെൽഫ് സ്റ്റൈലിംഗ് എന്ന ക്യാപ്ഷനോടെ യായിരുന്നു നമിത ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. എന്നെത്തന്നെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് ഈ മേക്കോവർ. ഞാൻ ഇവിടെ ത്തന്നെയുണ്ടെന്ന് പറയുന്നതായിരിക്കണം. നീല ജീൻസും കറുപ്പ് ടോപ്പുമായിരുന്നു നമിതയുടെ വേഷം. പ്രൊഫസർ ഡിങ്കനടക്കം നിരവധി ചിത്രങ്ങളാണ് നമിതയുടേതായി വരാനുള്ളത് ഇപ്പോഴിത നമിതയുടെ പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുക യാണ് 

Related Articles

stay connected

3,660FansLike
800FollowersFollow
23,000SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles