Home Latest News എണ്ണുന്ന ഓരോ പോസ്റ്റൽ വോട്ടും കൗണ്ടിങ് ഏജന്‍റുമാരെ കാണിക്കണം: ചെന്നിത്തല

എണ്ണുന്ന ഓരോ പോസ്റ്റൽ വോട്ടും കൗണ്ടിങ് ഏജന്‍റുമാരെ കാണിക്കണം: ചെന്നിത്തല

by Green Media Vision

തിരുവനന്തപുരം ∙ എണ്ണുന്ന ഓരോ പോസ്റ്റല്‍ വോട്ടും കൗണ്ടിങ് ഏജന്‍റുമാരെ കാണിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ടെണ്ണലില്‍ കൃത്രിമം കാട്ടാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണം. ഈ ആവശ്യങ്ങളുന്നയിച്ച് പ്രതിപക്ഷ നേതാവ് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തുനൽകി 

You may also like

Leave a Comment