24.9 C
Kollam
Wednesday, July 28, 2021
spot_img

എക്സൈസ് ഓഫീസിൽ വാഹനങ്ങള്‍ ലേലത്തിന്

കൊല്ലം : എക്‌സൈസ് ഡിവിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിവിധ കേസുകളില്‍ ഉള്‍പ്പെട്ട് കണ്ടുകെട്ടിയിട്ടുള്ള 59 വാഹനങ്ങളുടെ ലേലം ജൂലൈ 22 രാവിലെ 10.30 ന് കൊല്ലം എക്‌സൈസ് കോംപ്ലക്‌സില്‍ നടത്തും. വിശദവിവരങ്ങള്‍ ജില്ലയിലെ എല്ലാ എക്‌സൈസ് ഓഫീസുകളിലും ലഭിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന പരിമിത എണ്ണം പേര്‍ക്ക് മാത്രമാണ് ലേലഹാളില്‍ പ്രവേശനമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. ഫോണ്‍ 04742745648.

Related Articles

stay connected

1,820FansLike
53FollowersFollow
1,850SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles