AlSF ഇളമ്മാട് ലോക്കൽ സമ്മേളനം വേങ്ങൂരിൽ നടന്നു. സമ്മേളനം സഖാവ് അനന്യയുടെ അദ്ധ്യക്ഷതയിൽ എഐഎസ്എഫ് കൊല്ലം ജില്ലാ വൈസ് പ്രസിഡണ്ട് അനന്ദു പി.എസ്. ഉദ്ഘാടനം ചെയ്യിതു. സമ്മേളനം 16 അംഗ കമ്മിറ്റിയെ തെരത്തെടുത്തു. പ്രസിഡണ്ടായി സഖാവ് അഭിരാമി ഉദയനും സെക്രട്ടറിയായി സഖാവ് അമർദീപും വൈസ് പ്രസിഡണ്ടുമാരായി സഖാവ് സൂര്യ സഖാവ് ഇർഫാൻ എന്നിവരും ജോയിന്റ് സെക്രട്ടറിമാരായി സഖാവ് സിബിൻ ബൈജുവും സഖാവ് ശ്രുതി RS ഉം തെരഞ്ഞെടുക്കപ്പെട്ടു. മണ്ഡലം സമ്മേളന പ്രതിനിധികളായി 30 അംഗങ്ങളെ പങ്കെടുപ്പിക്കാനും സമ്മേളനം തീരുമാനിച്ചു. സമ്മേളനത്തെ അഭിവാദ്യം ചെയ്യിത് സഖാവ് എം സി ബിനുകുമാർ സഖാവ് കവിതാ ശാലിനി സി പി ഐ ലോക്കൽ സെക്രട്ടറി സഖാവ് രമേശ് എഐഎസ്എഫ് മണ്ഡലം സെക്രട്ടറി സഖാവ് വിപിൻ രാജ് എ ഐ വൈ എഫ് വില്ലേജ് സെക്രട്ടറി രതീഷ് KR മണ്ഡലം പ്രസിണ്ടണ്ട് അജിത്ത് എന്നിവർ സംസാരിച്ചു
