27.9 C
Kollam
Saturday, October 16, 2021

എം.സി റോഡില്‍ ബൈക്കപകടം: യുവാവിന് ദാരുണാന്ത്യം; സഹയാത്രികന് ഗുരുതര പരിക്ക്

കൊട്ടാരക്കര: എം.സി റോഡില്‍ പുത്തൂര്‍ മുക്കിലുണ്ടായ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. പുനലൂര്‍ ശിവന്‍കോവില്‍ റോഡില്‍ പുഷ്പമംഗലം വീട്ടില്‍ പി. ബി ചന്ദ്രകുമാറിന്‍റെ മകന്‍ അര്‍ജുന്‍ പി. സി. (23) ആണ് മരിച്ചത്. ഇന്നലെ രാത്രി 10ഓടെയായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ സഹയാത്രികനായ പുനലൂര്‍ തൊളിക്കോട് നെല്ലികുഴിയില്‍ വീട്ടില്‍ ഷിബിയുടെ മകന്‍ എബി ബിജു (24)വിനെ കൊല്ലം മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles