25.9 C
Kollam
Friday, January 28, 2022
spot_img

നാൽക്കവല അമരിവിളയിൽ എം തങ്കച്ചൻ നിര്യാതനായി

പൂയപ്പള്ളി : പൂയപ്പള്ളി നാൽക്കവല അമരിവിള വീട്ടിൽ എം.തങ്കച്ചൻ (64) നിര്യാതനായി. സംസ്കാരം  (ചൊവ്വ) ഉച്ചയ്ക്ക് 2 ന് പൂയപ്പള്ളി സെൻ്റ് തോമസ് മാർത്തോമ്മ പള്ളിയിൽ. ഭാര്യ: റെയ്ച്ചൽ തങ്കച്ചൻ (ലാലി-ചാത്തന്നൂർ എട്ടുതെങ്ങിൽ കുടുംബാംഗം) മക്കൾ: എ.ടി.ബോസ് (ജെറുസലേം), എ.ടി.റോബിൻ.

Related Articles

stay connected

3,060FansLike
827FollowersFollow
7,500SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles