26.8 C
Kollam
Saturday, October 16, 2021

എംടെക് കോഴ്സിലെ സ്പോൺസേഡ് സീറ്റിലേക്ക് പ്രവേശനം

ഐ.എച്ച്.ആർ.ഡി യുടെ പരിധിയിലുള്ള കരുനാഗപ്പള്ളി കോളേജ് ഓഫ് എൻജിനീയറിങ്ങിൽ എം ടെക് കോഴ്സിലെ സ്പോൺസേഡ് സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. www.ceknpy.ac.in /www.ihrd.kerala.gov.in/mtech എന്നീ വെബ്സൈറ്റുകൾ വഴി ഓൺലൈനായി അപേക്ഷ നൽകാം. അവസാന തീയതി ഒക്ടോബർ ആറ്. അപേക്ഷയുടെ പ്രിന്റ് ഔട്ട്, അനുബന്ധ രേഖകൾ, രജിസ്ട്രേഷൻ ഫീസ് 600 രൂപ( എസ് സി /എസ് ടി വിഭാഗങ്ങൾക്ക് 300 രൂപ ) എന്നിവ ഉൾപ്പെടെ ഒക്ടോബർ എട്ടിന്‌ മുൻപായി കോളേജിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക് www.ihrd.ac.in സന്ദർശിക്കുക. ഇ മെയിൽ ihrd.itd@gmail.com. ഫോൺ 0476 2665935, 8547005036.

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles