നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷിക്കുകയാണ് ഉത്തരേന്ത്യക്കാർ . കോവിഡ് നിയന്ത്രണങ്ങൾ മൂലം ഹോളിക്ക് കുറച്ച് നിറപ്പകിട്ട്കുറഞ്ഞെങ്കിലും അവരുടേതായ വീടുകളിൽ ജാതിമത ഭേദമന്യോ ഉത്തരേന്ത്യക്കാർ ഹോളി ആഘോഷതിമിർപ്പിലാണ് ലാൽ ,ഗുലാബി തുടങ്ങിയ നിറങ്ങൾ വാരിയെറിഞ്ഞുള്ള ആഘോഷമാണ് ഹോളി . പ്രധാനമന്ത്രിയും രാഷ്ട്രപതിയും എല്ലാവർക്കും ഹോളി ആശംസകൾ നേർന്നു
ഉത്തരേന്ത്യയിൽ ഇന്ന് ഹോളി
previous post