Home Latest News ഉടുമ്ബന്‍ചോല: പറഞ്ഞവാക്ക് പാലിക്കാനൊരുങ്ങി ആഗസ്തി.

ഉടുമ്ബന്‍ചോല: പറഞ്ഞവാക്ക് പാലിക്കാനൊരുങ്ങി ആഗസ്തി.

by Green Media Vision

ഉടുമ്ബന്‍ ചോലയില്‍ സിറ്റിങ് എം.എല്‍.എയും മന്ത്രിയുമായ എം.എം മണിയുമായുള്ള മത്സരത്തില്‍ തോറ്റാല്‍ ആഗസ്തി മൊട്ടയടിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അഗസ്തി മൊട്ടയടിക്കരുതെന്ന് എം.എം മണി പറഞ്ഞു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ഇ.എം ആഗസ്തിയേക്കാള്‍ ഇരുപതിനായിരത്തിനുമുകളില്‍ ലീഡാണ് മണിക്കുള്ളത്. എന്നാല്‍ എം.എം മണിക്ക് അഭിവാദ്യങ്ങള്‍ നേര്‍ന്നും തലകുനിച്ച്‌ ജനവിധി മാനിക്കുന്നെന്നും,നാളെ തല മൊട്ടയടുക്കുമെന്നും സ്ഥലവും സമയവും പിന്നീട് അറിയിക്കുമെന്നും അഗസ്തി ഫേസ്ബുക്കില്‍ കുറിച്ചു.

You may also like

Leave a Comment