24.9 C
Kollam
Friday, October 29, 2021
spot_img

ഈർക്കിലിൽ താജ്മഹൽ തീർത്ത ചെല്ലപ്പൻ സാർ….

ഈര്‍ക്കില്‍ ഉപയോഗിച്ചുള്ള കരവിരുതില്‍ വിസ്മയങ്ങള്‍ തീര്‍ക്കുകയാണ് ഏനാത്ത്‌ ഹരിശ്രീ കുന്നത്തഴികത്ത്‌ വീട്ടിൽ ചെല്ലപ്പൻ സാർ. മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ പത്നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ച ലോകമഹാത്ഭുതങ്ങളിൽ ഒന്നായ താജ്‌മഹലിന്റെ മാതൃകയാണ് ഇത്തവണത്തെ സാറിന്റെ കരവിരുത്.

ഇതിന് മുൻപ് 14 ഇനം ഭക്ഷ്യ ധാന്യങ്ങളുമായി 14 ജില്ലകൾ കോർത്തിണക്കിക്കൊണ്ട് കേരളത്തെ അതിഭംഗിയായി രൂപപ്പെടുത്തിയിരുന്നു. അതുപോലെ തൻ്റെ കരവിരുതിൽ പുനലൂർ തൂക്കുപാലം, പടിഞ്ഞാറ്റക്കര LPS സ്കൂൾ തുടങ്ങിയവയുടെ മാതൃകയും നിർമിച്ചിട്ടുണ്ട്‌ .2006 ൽ വ്യവസായ വകുപ്പിൽ നിന്നും വിരമിച്ചെങ്കിലും കരകൗശല സാധനങ്ങൾ നിർമ്മിച്ച് വിശ്രമ ജീവിതം ആനന്ദകരമാക്കുകയാണ് ചെല്ലപ്പൻ സാർ.

Related Articles

stay connected

2,650FansLike
54FollowersFollow
2,180SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles