29 C
Kollam
Monday, June 14, 2021
spot_img

ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് ആ​ശ​ങ്ക​യാ​യിനി​ല്‍​ക്കു​ന്നു​വെ​ന്നും ജ​ന​ങ്ങ​ള്‍ എ​ത്ര​യുംവേ​ഗം വാ​ക്സീ​ന്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ജ​നീ​വ: ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് ബാ​ധ ആ​ശ​ങ്ക​യാ​യി നി​ല്‍​ക്കു​ന്നു​വെ​ന്നും ജ​ന​ങ്ങ​ള്‍ എ​ത്ര​യും വേ​ഗം വാ​ക്സീ​ന്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന (ഡ​ബ്ല്യു​എ​ച്ച്‌ഒ). കോ​വി​ഡ് രോ​ഗ​വ്യാ​പ​ന തീ​വ്ര​ത രാ​ജ്യ​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും കു​റ​യാ​ന്‍ തു​ട​ങ്ങി​യെ​ങ്കി​ലും അ​ടു​ത്ത ത​രം​ഗം പ്ര​തി​രോ​ധി​ക്കാ​ന്‍ വാ​ക്സീ​ന്‍ എ​ത്ര​യും വേ​ഗം എ​ടു​ക്ക​ണ​മെ​ന്ന് ഡ​ബ്ല്യു​എ​ച്ച്‌ഒ തെ​ക്കു​കി​ഴ​ക്ക​ന്‍ ഏ​ഷ്യ മേ​ഖ​ല ഡ​യ​റ​ക്ട​ര്‍ ഡോ. ​പൂ​നം ഖേ​ത്ര​പാ​ല്‍ സിംഗ് പ​റ​ഞ്ഞു.കോ​വി​ഡി​ന്‍റെ അ​ടു​ത്ത കു​തി​ച്ചു​ചാ​ട്ടം പ്ര​വ​ചി​ക്കാ​ന്‍ ന​മു​ക്ക് ക​ഴി​യി​ല്ലെ​ങ്കി​ലും അ​ത് ത​ടയാന്‍ ക​ഴി​യും.അ​തി​നാ​ല്‍ ആ​ദ്യം ല​ഭ്യ​മാ​യ അ​വ​സ​ര​ത്തി​ല്‍ കോ​വി​ഡ് വാ​ക്സീ​ന്‍ എ​ടു​ക്കു​ക. ര​ണ്ടാം ത​രം​ഗം ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്ക് വ​ന്‍ ഭാ​ര​മേ​ല്‍​പ്പി​ച്ചു​വെ​ന്നും പൂ​നം കൂ​ട്ടി​ച്ചേ​ര്‍ത്തു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,812FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles