27.9 C
Kollam
Sunday, June 26, 2022
spot_img

ഇൻകം ടാക്സ് റിക്രൂട്ട്മെന്‍റ് 2021: കായികതാരങ്ങൾക്ക് അപേക്ഷിക്കാം

ഇൻകം ടാക്സ് കേരള ശാഖയിൽ രണ്ടു തസ്തികളിലായി ഏഴ് ഒഴിവുകൾ. ടാക്സ് അസിസ്റ്റന്‍റ് -ഒഴിവുകൾ 5, മൾട്ടി ടാസ്കിങ് സ്റ്റാഫ്-ഒഴിവുകൾ 2 എന്നിങ്ങനെയാണ് അവ.അപേക്ഷകൾ ഓഫ് ലൈനായി  ലഭിക്കേണ്ട അവസാന തിയതി ഡിസംബർ 31.വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് :  https://incometaxindia.gov.in

അപേക്ഷകൾ അയയ്ക്കേണ്ട വിലാസം
Deputy Commissioner of Income-Tax (HQ)(Admn.)
O/o the Principal Chief Commissioner of Income-Tax, Kerala,
C.R. Building, I.S. Press Road
Kochi 682018.

Related Articles

stay connected

3,430FansLike
800FollowersFollow
19,000SubscribersSubscribe
- Advertisement -spot_img

Latest Articles