Home Latest NewsNews ഇരട്ടവോട്ടുള‌ളവരെ നേരില്‍ കാണും; 140 മണ്ഡലങ്ങളിലും വോട്ടര്‍‌പട്ടിക പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍‌ദ്ദേശം

ഇരട്ടവോട്ടുള‌ളവരെ നേരില്‍ കാണും; 140 മണ്ഡലങ്ങളിലും വോട്ടര്‍‌പട്ടിക പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍‌ദ്ദേശം

by Green Media Vision

തിരുവനന്തപുരം: ഇരട്ട വോട്ട് വിവാദത്തില്‍ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. 140 മണ്ഡലങ്ങളിലും വോട്ട‌ര്‍പട്ടിക പരിശോധിക്കും.. ഇതിന് ജില്ലാ കളക്‌ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പട്ടിക പരിശോധിച്ച ശേഷം ഇരട്ടവോട്ടുള‌ളവരുടെ പട്ടിക തയ്യാറാക്കും. സോഫ്‌റ്റ്‌വെയര്‍ ഉപയോഗിച്ചാകും പട്ടിക പരിശോധിക്കുന്നത്. ശേഷം ഒന്നിലേറെ വോട്ടുള‌ളവരെ പോളിംഗ് ഉദ്യോഗസ്ഥര്‍ നേരില്‍ കണ്ട് ബോധവല്‍ക്കരിക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്. പട്ടിക എത്രയും വേഗം നാളെത്തന്നെ പരിശോധന പൂര്‍ത്തിയാക്കണമെന്നാണ് കമ്മീഷന്‍ ഉത്തരവ് നല്‍കിയിരിക്കുന്നത്. *_വോട്ട് ചെയ്‌താല്‍ മഷി ഉണങ്ങുംവരെ ഇരട്ടവോട്ടുള‌ള വോട്ടര്‍മാര്‍ ബൂത്തില്‍ തുടരണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീ…

You may also like

Leave a Comment