Home Latest NewsNewsElection ഇരട്ടവോട്ടിന്ശ്രമിച്ചാൽ ഒരു വര്‍ഷം വരെ തടവ്;മാര്‍ഗ്ഗരേഖപുറപ്പെടുവിച്ച്തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഇരട്ടവോട്ടിന്ശ്രമിച്ചാൽ ഒരു വര്‍ഷം വരെ തടവ്;മാര്‍ഗ്ഗരേഖപുറപ്പെടുവിച്ച്തെരഞ്ഞെടുപ്പ് കമ്മീഷന്‍

by Green Media Vision

തിരുവനന്തപുരം: ഇരട്ട വോട്ട് തടയാൻ മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇരട്ട വോട്ട് പട്ടിക എല്ലാ പ്രിസൈഡിംഗ് ഓഫീസർമാർക്കും കൈമാറും. പട്ടികയിൽ ഉൾപ്പെട്ടവർ ബൂത്തിൽ വോട്ടിന് മുമ്പ് സത്യവാങ്മൂലം നൽകണമെന്നാണ് നിര്‍ദ്ദേശം. വിരലടയാളവും ഫോട്ടോയും എടുക്കും. ഒന്നിലേറെ വോട്ടിന് ശ്രമിച്ചാൽ ഒരു വർഷം വരെ തടവ് ശിക്ഷ ലഭികുന്ന വകുപ്പിട്ട് കേസെടുക്കുമെന്നും മാർഗ്ഗ നിർദ്ദേശത്തില്‍ പറയുന്നു. ഹൈക്കോടതി ഉത്തരവ് നടപ്പാക്കുമെന്ന് മുഖ്യ തെര ഓഫീസർ വ്യക്തമാക്കി…
Green Media vision

You may also like

Leave a Comment