24.9 C
Kollam
Wednesday, July 28, 2021
spot_img

ഇന്ന്​ 38460 പേര്‍ക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ഇന്ന്​ 38460 പേര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. 54 പേര്‍ മരണപ്പെട്ടു. 4,02,650 പേരാണ്​ ചികിത്സയിലുള്ളത്​. നാളെമുതല്‍ സംസ്​ഥാനത്ത്​ സമ്ബൂര്‍ണ ലോക്​ഡൗണ്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സൗജന്യ ഭക്ഷ്യകിറ്റ്​ വിതരണം അടുത്തയാഴ്ച മുതല്‍ കൊടുത്തു തുടങ്ങൂം. അതിഥി തൊഴിലാളികള്‍ക്കും കിറ്റ്​ നല്‍കും….. 18 -45 വയസ്സ്​ പ്രായമുള്ളവരില്‍ മറ്റ്​ രോഗമുള്ളവര്‍ക്ക്​ ആദ്യഘട്ടത്തില്‍ വാക്​സിന്‍ നല്‍കും.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,872FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles