24.9 C
Kollam
Wednesday, July 28, 2021
spot_img

ഇന്ന്എൽ ഡി എഫിൻ്റെ ഗൃഹാങ്കണ സമരം

കേന്ദ്ര സര്‍ക്കാരിന്‍റെ ജനദ്രോഹ വാക്സിന്‍ നയത്തില്‍ പ്രതിഷേധിച്ച് ഇന്ന്  28ന് എല്‍.ഡി.എഫ് നടത്തുന്ന ഗൃഹാങ്കണ സമരം വന്‍ വിജയമാക്കണമെന്ന് എല്‍.ഡി.എഫ് നേതൃത്വം .
എല്ലാ വീടുകള്‍ക്ക് മുന്നിലും പ്രവര്‍ത്തകര്‍ വൈകിട്ട് 5.30 മുതല്‍ 6 വരെയാണ് സമരം നടത്തുന്നത്. പ്ലക്കാർഡും  പോസ്റ്ററും ഉണ്ടാകും. സംസ്ഥാനത്തെ സഹായിക്കാന്‍ ഒരു നടപടിയും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. വിവേചനപരവും ജനവിരുദ്ധവുമാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നയം. ഇതിനെതിരെ അതിശക്തമായ ജനരോഷം ഉയര്‍ന്ന് വരണം. ഇതിന്‍റെ ഭാഗമായി നടത്തുന്ന സമരത്തില്‍ എല്ലാ വിഭാഗം ആളുകളും പങ്കെടുക്കണമെന്നും എൽ ഡി എഫ് അറിയിച്ചു

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,872FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles